എന്നെ കുറിച്ച് ഒന്നു പറയാം ഞാൻ വയനാട്ടുകാരൻ പണിയ സമുദായത്തിൽ പ്പെട്ട ഒരു സാധാ മനുഷ്യൻ ഞാനും ശ്രമിക്കുന്നു ഒരു യൂറ്റ്യൂബർ ആകാൻ എല്ലാ നല്ല മനസ്സുള്ളവരും എന്നെ പോത്സാഹിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു സ്നേഹത്തോ തെ എന്റെ കൂട്ടുകാർക്ക്


TravelVision

2026

1 month ago | [YT] | 0

TravelVision

2026

1 month ago | [YT] | 0

TravelVision

2026

1 month ago | [YT] | 0

TravelVision

Dance

2 years ago | [YT] | 0

TravelVision

ശുഭദിനം

3 years ago | [YT] | 4

TravelVision

വിഷു ആശംസകൾ

4 years ago | [YT] | 1

TravelVision

'പ്രത്യാശയുടെ വെളിച്ചം നമ്മെ എപ്പോഴും ഒന്നിപ്പിക്കട്ടെ':

ദീപങ്ങൾ കൊണ്ട് ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി
അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி).
തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്.
ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു

5 years ago | [YT] | 0

TravelVision

ഒരു മനോഹരമായ good night status..
ഒന്ന് കണ്ട് ഇഷ്ട്ടമായാൽ ഒരു ലൈക്ക് തരു ..

5 years ago | [YT] | 0

TravelVision

എല്ലാവർക്കും ശുഭദിനം നേരുന്നു

5 years ago | [YT] | 3