FAMILY ENTERTAIN

അടുത്തില്ലാതിരിക്കുബോളെ അവരുടെ വില മനസിലാക്കു. മരണം പിരിക്കുന്നതിനു മുന്നേ അവരെ അവരെ സ്നേഹിച്ചു കൊണ്ടേ ഇരിക്കു. അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും സഹോദരങ്ങളുടെയും വേർപാടിന്റെ വേദന അവരു ജീവിച്ചിരിക്കുബോൾ തിരിച്ചറിയുന്ന രണ്ടു വിഭാഗമുണ്ട് " പ്രവാസികളും പട്ടാളകാരും " അതുകൊണ്ട് കിട്ടുന്ന സമയം നിങ്ങൾ എല്ലാവരും കുടുബത്തെ മതിയാവുന്നോളം സ്നേഹിച്ചോളു. മുകളിലേക്ക് വിളി എപ്പോൾ വേണമെങ്കിലും വരാം. മുകളിലെത്തി താഴോട്ട് നോക്കി കരഞ്ഞിട്ട് കാര്യമില്ല. ഈ ചാനലിൽ എന്റെ കുടുബത്തോടൊപ്പമുള്ള എല്ലാ സന്തോഷ നിമിഷങ്ങളും ഞാൻ പങ്കു വെക്കും എല്ലാരും കാണുക കൂട്ടത്തിൽ നിങ്ങളും സന്തോഷിക്കുക ഇഷ്ട്ടപെട്ടാൽ Support ചെയ്യുക. എന്നാ ശരി ഫോൺ വെച്ച് നേരെ FAMILY അടുത്തേക്ക് വിട്ടോ. BE HAPPY WITH YOUR FAMILY👨‍👩‍👧‍👦🇳🇪