kerala psc lgs മുതൽ 10th level വരെ എക്സമുകളിൽ 20 മാർക്കിന്റെ important topic ആണ് current affairs. അതുപോലെ maths english malayalam എല്ലാം എക്സാമുകളുടെയും core area ആണ്. 50 മാർക്ക് ഇതുവഴി നിങ്ങൾക്ക് ലഭിക്കും അതിനായി നിങ്ങളെ help ചെയ്യാൻ ആണ് ഞാൻ ഈ channel തുടങ്ങിയത്.
അതുപോലെ degree level exam prepare ചെയ്യുന്നവർക്ക് 50 മാർക്ക് maths english malayalam ആണ്. അതിനാൽ ആ 50 മാർക്കിന്റെ ഒപ്പം 10 മാർക്ക് CA കൂടെ ചേർന്ന് 60 മാർക്ക് topic ആണ് നമ്മൾ ഇവിടെ പഠിക്കുന്നത്
#study #motivation #keralapsc #upsc #kas #prelims #mains #previousquestions #currentaffairs #currentaffairs #english #malayalam #maths
MAHIMA POURNAMI || CA PULSE
Republic day ആയിരുന്നതിനാൽ ജനുവരി 27 പത്രമില്ല. അതിനാൽ ഇന്ന് daily CA class ഉണ്ടാകുന്നതല്ല
3 weeks ago | [YT] | 8
View 1 reply
MAHIMA POURNAMI || CA PULSE
തെരുവുനായ അക്രമണത്തിനു ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒരു എകാംഗ കമ്മീഷൻ ഹൈ കോടതി നിയമിച്ചിരുന്നു. അതിന്റെ അധ്യക്ഷൻ അടുത്തിടെ അന്തരിച്ചു ആരാണ് ആ വ്യക്തി
3 weeks ago | [YT] | 6
View 1 reply
MAHIMA POURNAMI || CA PULSE
New പാമ്പൻ പാലം ഉദ്ഘാടനം ചെയ്തത് എന്ന്
3 weeks ago | [YT] | 5
View 1 reply
MAHIMA POURNAMI || CA PULSE
paid batch February 2,2026 നു തുടങ്ങുന്നു
3 weeks ago | [YT] | 4
View 4 replies
MAHIMA POURNAMI || CA PULSE
ഇന്ന് republic ദിനം ആയതിനാൽ. Paid and free batch ഒന്നിച്ചു എടുക്കുകയാണ്. Free batch studentsnu paid batch എന്താണ് എന്ന് മനസ്സിലാക്കാനുള്ള അവസരമായി കാണുക
ഇന്നത്തെ class 8 AM ആയിരിക്കും
3 weeks ago | [YT] | 9
View 1 reply
MAHIMA POURNAMI || CA PULSE
Sat & sun നിങ്ങൾ ഒരാഴ്ച പഠിച്ചത് revision ചെയ്യുക
3 weeks ago | [YT] | 2
View 1 reply
MAHIMA POURNAMI || CA PULSE
New Scert നിങ്ങൾ എങ്ങനെ പഠിക്കാൻ ആണ് ആഗ്രഹിക്കുന്നത്
3 weeks ago | [YT] | 7
View 1 reply
MAHIMA POURNAMI || CA PULSE
English അടുത്ത topic ഏത് വേണം
3 weeks ago | [YT] | 2
View 0 replies
MAHIMA POURNAMI || CA PULSE
Next week schedule
Mon- Thursday
4 PM - scert/English grammar
8 PM - daily Current affairs class
Friday :
Month end CA / hot topic / year ender
1 month ago | [YT] | 4
View 1 reply
MAHIMA POURNAMI || CA PULSE
Notes ലഭിക്കാൻ telegram ചാനലിൽ join ചെയ്യുക - t.me/Capulse
1 month ago | [YT] | 2
View 1 reply
Load more