MAHIMA POURNAMI || CA PULSE

kerala psc lgs മുതൽ 10th level വരെ എക്സമുകളിൽ 20 മാർക്കിന്റെ important topic ആണ് current affairs. അതുപോലെ maths english malayalam എല്ലാം എക്സാമുകളുടെയും core area ആണ്. 50 മാർക്ക്‌ ഇതുവഴി നിങ്ങൾക്ക് ലഭിക്കും അതിനായി നിങ്ങളെ help ചെയ്യാൻ ആണ് ഞാൻ ഈ channel തുടങ്ങിയത്.

അതുപോലെ degree level exam prepare ചെയ്യുന്നവർക്ക് 50 മാർക്ക്‌ maths english malayalam ആണ്. അതിനാൽ ആ 50 മാർക്കിന്റെ ഒപ്പം 10 മാർക്ക് CA കൂടെ ചേർന്ന് 60 മാർക്ക്‌ topic ആണ് നമ്മൾ ഇവിടെ പഠിക്കുന്നത്

#study #motivation #keralapsc #upsc #kas #prelims #mains #previousquestions #currentaffairs #currentaffairs #english #malayalam #maths