WithloveIsraelmallu

This channel is completely personal, I bring to you some important moments of my life, that are a mix of joy and sadness, as well as some videos that I feel to react for social awareness. Thankyou
pls do subscribe like&share


എല്ലാവർക്കും എന്റെ വീഡിയോസ് ഇഷ്ടം ആകുമെന്ന് പ്രതീക്ഷിക്കുന്നു ഇടെയ്ക്കു കുറച്ചു ഫുഡ്‌ വ്ലോഗ്സ് ട്രാവൽ വ്ലോഗ്സ് പിന്നെ എന്റെ കുറച്ചു ഇൻസ്റ്റാ ഭ്രാന്തുമാണ് നിങ്ങൾക്കു മുന്നിൽ കൊണ്ടുവരുന്നത് ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ എല്ലാവരും


WithloveIsraelmallu

Happy New Year all

1 month ago | [YT] | 1

WithloveIsraelmallu

Sorry all കുറച്ചു ദിവസമായി മൈൻഡ് ഓക്കേ അല്ലായിരുന്നു വീഡിയോസ് പോസ്റ്റ്‌ ചെയ്യാൻ ഒന്നും കഴിഞ്ഞില്ല ഉടൻ തന്നെ എന്റെ വെറുപ്പിക്കലുമായി തിരിച്ചു വരുന്നതായൊരിക്കും എല്ലാവരും ഒന്നും subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ

1 month ago | [YT] | 5