പ്രിയപ്പെട്ട പ്രേക്ഷകരെ 😃😃😃😁😃😃😃
Jee jee jee jee Kovalji എന്ന ഈ ചാനൽ Face Book Group ആയ FFC യുടെ ഒരു യൂട്യൂബ് പതിപ്പാണ്. Jee jee jee jee Kovalji യുടേയും മറ്റ് FFC Video Creators ൻ്റേയും Creativity കൊണ്ട് പിറന്ന Videos നിങ്ങളെ കാണിക്കുക എന്നതാണ് ഈ യൂട്യൂബ് ചാനലിൻ്റെ പ്രധാന ഉദ്ദേശ്യം.
എൻ്റേയും നിങ്ങളുടേയും ഇഷ്ട താരങ്ങളെ ഈ ചാനലിൽ നിഷ്പക്ഷമായി ട്രോളുന്നുണ്ട്. നിങ്ങളുടെ ഇഷ്ട താരങ്ങളെ , ആ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കാതെ FFC യിലെ കഥാപാത്രങ്ങളായി മാത്രം കാണാൻ ശ്രമിക്കുക. നമ്മുടെ ഇഷ്ട താരങ്ങളോടുള്ള അമിതമായ ആരാധന ഒരു പരിധിവരെ ഇതിലൂടെ കുറയ്ക്കുവാൻ സഹായിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, വിജയ്, സൂര്യ ..... etc എന്നിങ്ങനെയുള്ള എല്ലാ സിനിമാ താരങ്ങളോടും നിങ്ങളെ പോലെ ഞങ്ങൾക്കും ബഹുമാനവും ആദരവും സ്നേഹവും മാത്രം, അവരെ ഒരിക്കലും വ്യക്തി പരമായി അധിക്ഷേപിക്കാനോ ഇകഴ്ത്തി കാട്ടാനോ ഞങ്ങൾക്ക് യാതൊരു ദുരുദ്ദേശവുമില്ലാ എന്ന് ഒരിക്കൽ കൂടി ഒാർമ്മിപ്പിച്ച് കൊണ്ട് നിർത്തുന്നു.
നന്ദി
Shared 3 years ago
2.7K views
Shared 3 years ago
2.5K views
Shared 3 years ago
3.2K views
Shared 3 years ago
1.2K views
Shared 3 years ago
2.4K views
Shared 3 years ago
2.6K views
Shared 3 years ago
5.9K views
Shared 4 years ago
3.5K views
Clip Kovalan - ഫീഡനസിങ്കം കോവാലൻ Part - 6 - ക്ലിപ്പുണ്ടോ കോവാലാ 🎥 എടുക്കാൻ - Jee jee jee jee Kovalji
Shared 4 years ago
2.1K views
Shared 4 years ago
4.3K views
Kovalan FFC - Kovalji ffc - Fan Fight Club - Dileep - 20 20 -Twenty Twenty - Jee jee jee jee Kovalji
Shared 4 years ago
3.3K views
Shared 4 years ago
4.8K views
Shared 4 years ago
3.1K views
Shared 4 years ago
5.7K views
Shared 4 years ago
5.6K views
Shared 4 years ago
12K views